Jos Buttler powers Rajasthan Royals to 7-wicket win

തുടക്കം പാളിയെങ്കിലും ജോസ് ബട്‍ലറും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 126 റണ്‍സ് ലക്ഷ്യം മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്.